കോവിഡ് 19- ഡെഡ് ബോഡി ക്രീമേഷൻ & ഡിസിൻഫെക്ഷൻ

കോവിഡ് പോസറ്റീവ് ആയ മരണപെട്ട ആളിന്റെ ശവസംസ്കാരം, കോവിഡ് പോസറ്റീവ് ആയ ആളുമായി ബന്ധമുള്ള സ്ഥലങ്ങൾ ഡിസിൻഫെക്ഷൻ ചെയുന്ന കാര്യങ്ങൾ തുടങ്ങിയവ ഇതിന് ആവിശ്യമായ എല്ലാ സദാനങ്ങളും കൊണ്ട് വന്നു ഉത്തരവാദിത്തോട് കൂടി ചെയ്തു നല്കുന്നതാണ്

സർവീസ് അവൈലബിൾ ലൊക്കേഷൻ
കായംകുളം, പുല്ലുകുളങ്ങര, മുതുകുളം, NTPC, ഹരിപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, മാവേലിക്കര, മാന്നാർ, ചെങ്ങനൂർ, ആല, വെൺമണി, ചെറിയനാട്, ചെട്ടികുളങ്ങര, ചാരുംമൂട്, കറ്റാനം, ചൂനാട്, ഓച്ചിറ, ക്ലാപ്പന, കരുനാഗപ്പള്ളി

കോവിഡ് 19 ആസ്പദം ആക്കി മുകളിൽ കൊടുത്തിട്ടുള്ള സ്ഥലങ്ങളിലും / സമീപ പേദേശത്തും കോവിഡ് 19- ഡെഡ് ബോഡി ക്രീമേഷൻ, ക്വാറന്റീൻ ഇരുന്ന വീടുകളും, പോസിറ്റീവ് കേസ് കോൺടാക്ട് ഉള്ള സ്ഥലങ്ങളും മറ്റു ഡിസൈൻഫക്റ്റ് ചെയ്യാൻ ആവിശ്യം എങ്കിൽ ചുവടെ കൊടുത്തിരിക്കുന്നു നമ്പറിൽ ബന്ധപ്പെടുക…..

ജോമോൻ : 8714108108

✅ഷെയർ ചെയ്യു…. ആവിശ്യം ഉള്ളവരിൽ എത്തിക്കു…..

Leave a Comment

© 2020, ENNANCE EMERGENCY SERVICES,  ALL RIGHTS RESERVED